Pularkalam

പുലര്‍ക്കാലം

എല്ലാ പുലര്‍കാലങ്ങളും നല്ലതാണ്..

നക്ഷത്രങ്ങളെ കണ്ടുഉറങ്ങിയ രാവിനു ശേഷം വീണ്ടുമൊരു പൊന്‍പുലരി..

അവളുടെ കണ്ണീര്‍ തുള്ളികള്‍ ആ കണ്ണാടിയില്‍ പതിഞ്ഞ ചില ദിവസങ്ങളും

പ്രഭാതങ്ങളില്‍ അവള്‍ ചിരിക്കാറുണ്ട്… മണ്ടി പെണ്ണ്…

ഇന്നലെ രാത്രിയില്‍ നക്ഷത്രങ്ങള്‍ കുറവായിരുന്നൂ.. എങ്കിലും ഞാന്‍ അറിഞ്ഞിരുന്നൂ..

എവിടെയോ കാണാമറയത് അവര്‍ പുഞ്ചിരിക്കുന്നുണ്ടെന്ന്..

ഈ പുലര്‍ക്കാലം ഇന്നലെ ഞാന്‍ കാണാതിരുന്ന എന്റെ ആ പ്രിയപ്പെട്ട നക്ഷത്രങ്ങള്‍ക്ക് സമ്മാനിക്കാന്‍

എനിക്ക് കൊതിയുണ്ട്..

ആരോ പറഞ്ഞത് ഒര്മയുണ്ടൂ.. മുള്‍പടര്‍പ്പുള്ള  ഹൃദയം സ്വയം മുറിവേല്‍ക്കും..

നന്മയുടെ ചെടികളില്‍ സുഗന്തതിണ്ടേ പൂക്കള്‍ വിരിയുമിനിയും..

ഈ പുലര്‍ക്കാലം എത്ര സുന്ദരമാണ്..

മുള്‍ പടര്‍പ്പുകള്‍ക്കിടയിലും സ്വാന്ദന സ്പര്‍ശമായ് ആ പ്രകാശം

ലോകത്തിനു മുകളില്‍ മറകളില്ലാതെ പതിക്കുന്ന സൂര്യന്ടെ തിളക്കമുള്ള സന്ദോഷതതിന്ടെ   രശ്മികള്‍…

ഇനിയും ഈ യാത്ര… ലക്ഷ്യങ്ങളില്ലാത്ത… നെരംപോക്കിന്ടെ….മടുപ്പില്ലാത്ത യാത്ര..

പുലര്‍ക്കാലം എനിക്കുന്മാതമാണ്…

അത്രമേല്‍ ഇഷ്ട്ടമാണീ  പുലര്‍ ക്കാലം..

പുലര്‍ക്കാലങ്ങള്‍ മഞ്ഞു തുള്ളികളുടെതാണ്…

ഈ പുലര്‍ക്കാലതിണ്ടേ നന്മപോലെ…

ഇനിയും വരും പുലരികള്‍ നന്മയോടെ….

About these ads

2 Responses to Pularkalam

  1. ഇതെനിക്ക് വളരെ ഇഷ്ടമയി…നക്ഷത്രങ്ങളുടെയും പ്രകൃതിയുടെയും സൗന്ദര്യം കാണാന്‍ ഇന്ന് ആര്‍ക്കും സമയമില്ല.. പ്രഭാതവും പ്രദോഷവും ഇന്ന് വെറുമൊരു ജീവിതരീതി മാത്രമാണ്…അതിന്റെ മൂല്യവും ഭംഗിയും വെറും വാക്കുഗളില്‍ ഒതുങ്ങില്ല…ഇത് പോലുള്ള നല്ല സൃഷ്ടികള്‍ വായിക്കുമ്പോഴാണ് നമ്മള്‍ പലപ്പോഴും നമ്മുടെ ജീവിത രീതികളെ കുറിച്ച് ഓര്‍മിക്കുന്നത്‌….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s