ഒരു കല്ലുവച്ച നുണക്കഥ.. അഥവാ ഒരു സൈബര്‍ പ്രണയ കഥ…
ഓര്‍ക്കൂട്ടിലെ ഒരു ഫ്രന്‍ഡ് റിക്വസ്റ്റിലൂടെയായിരുന്നു തുടക്കം.. അവര്‍ തമ്മില്‍ കണ്ടിരുന്നില്ല എന്ന് പറഞ്ഞാല്‍ അത് മുഴുവന്‍ ശരിയല്ല വീഡിയോ ചാറ്റിലൂടെ കണ്ടിരുന്നു; കേമറച്ചില്ലു ബ്ലര്‍ഡ് ആവുന്നവരെ ഉമ്മവച്ചിരുന്നു. രാപകലില്ലാതെ എസ് എം എസ്സുകള്‍, മെയിലുകള്‍ ഇതിനു പുറമേയും. ചിലദിവസങ്ങളില്‍.. 29..30 വരെ.. ഭാവിയെപ്പറ്റി ‘വ്യക്തമായ ധാരണ‘യും അവര്‍ക്കുണ്ടായിരുന്നു. തമ്മില്‍ക്കാണുന്ന അന്നു മുതല്‍ മരണം വരെ എന്തൊക്കെ ചെയ്യണമെന്ന്‌വരെ അവര്‍ തീരുമാനിച്ചുറപ്പിച്ചു..
wow great post…….
Thank you for your feedback..
Heart touching one……